ഗായത്രിയും ഞാനും ഒരേ ഫീൽഡാ വർക്ക് ചെയ്യുന്നേ, ഞങ്ങടെ റൂമിലോട്ട് ഗായത്രി മാറിയാൽ കുഴപ്പം ഉണ്ടോ? ഞാൻ ചോദിച്ചു.
അതിനെന്താ മോളെ, നിങ്ങടെ ഇഷ്ടം, എനിക്ക് ഒരു കുഴപ്പോം ഇല്ല. അവർ പറഞ്ഞു. ഞങ്ങൾ താങ്ക്സ് പറഞ്ഞിട്ട് മെസ്സിലോട്ട് നടന്നു.
അഞ്ഞൂറ് പോയാലെന്താ നമ്മുടെ പെണ്ണിനെ നമ്മുക്ക് കിട്ടിയില്ല, ഞാൻ ഗായത്രിയെ നോക്കി പറഞ്ഞു, അവൾക്ക് ഭയങ്കര സന്തോഷം.
അല്ല ചേച്ചി, ചേച്ചി എന്താ കാശ് കൊടുത്തിട്ട് ഉടനെ ചോദിക്കാഞ്ഞേ റൂം മാറുന്ന കാര്യം? രേണു ചോദിച്ചു.
നമ്മൾ അതിനു വേണ്ടിയാ വന്നത് എന്ന് അവർക്ക് മനസ്സിലാകും, പിന്നെ അത്രേം ആക്രാന്തം കാണിച്ചാൽ ഡൌട്ട് അടിക്കും. അത് കൊണ്ടാ. ഞാൻ പറഞ്ഞു.
ശോ, ഒരു മിനിറ്റ് കൊണ്ട് എന്തൊക്കെയാ ചേച്ചി ആലോചിച്ചിട്ട് ചെയ്യുന്നേ. രേണു പറഞ്ഞു.
ഞങ്ങൾ മെസ്സിൽ പോയി കുറെ നേരം അവിടിരുന്നു, ഗായത്രിയുടെ റൂമിൽ ഇന്ന് തന്നെ അവതരിപ്പിക്കണം റൂം മാറുന്ന കാര്യം.
മറ്റെന്നാൾ, റൂം മാറാനും തീരുമാനിച്ചു. അവൾ സന്തോഷം കൊണ്ട് മതിമറന്ന് നടന്നു.
കഴിച്ച് കഴിഞ്ഞ് കുറച്ച് നേരം അവിടിരുന്നു കാര്യം പറഞ്ഞിട്ട് ഗായത്രി അവളുടെ റൂമിലേക്ക് പോയി, ഞാനും രേണുവും തിരിച്ച് ഞങ്ങളുടെ റൂമിലേക്കും.
കളിച്ച് തകർത്തോ ചേച്ചീ ഇന്ന്? റൂമിൽ എത്തി വാതിൽ അടച്ച് കൊണ്ട് രേണു ചോദിച്ചു.
കുറച്ച് നേരം, പിന്നെ ഞങ്ങൾ കിടന്നുറങ്ങി. വൈകുന്നേരം ആയപ്പോ കറന്റ് പോയി ആകെ വിയർത്ത് കുളിച്ച് എണീച്ചു, അന്നേരം പിന്നെ കുളിക്കാം എന്ന് വിചാരിച്ചു, കുളിച്ചോണ്ടിരുന്നപ്പോളാ നീ വന്നേ.