നിന്നെ റൂമിൽ തിരക്കില്ലേ ചക്കരെ? പോയി ഒന്ന് തല കാണിച്ചിട്ട് ഇങ്ങ് ഓടി വാ. ഞാൻ ഗായത്രിയോട് പറഞ്ഞു.
ശെരി ചേച്ചി, ഞാൻ ലാപ്ടോപ് കൂടെ എടുത്തിട്ട് വരട്ടെ? ഇവിടെ ഇരുന്ന് ജോലി ചെയ്താൽ കുഴപ്പം ഉണ്ടോ?
ഒരു കുഴപ്പോം ഇല്ല, നീ പൊരു. ഞാൻ അവളോട് പറഞ്ഞു.
രേണു എനിക്ക് ചായ തന്നിട്ട് ഗായത്രിയുടെ ഡ്രസ്സ് തപ്പി എടുത്ത് കൊടുത്തു. അവൾ വേഗം അത് എടുത്തിട്ടിട്ട് എനിക്കും രേണുവിനും ഓരോ ഉമ്മ തന്നിട്ട് ഇറങ്ങാൻ തുടങ്ങി.
രേണു വാതിൽ കുറച്ച് തുറന്ന് ആരും ഇല്ലെന്ന് ഉറപ്പാക്കി, തുണി ഇല്ലാതെ ലാപ്ടോപ്പും കുത്തി ഇരിക്കുന്ന എന്നെ ആരും കാണാതെ ഇരിക്കാൻ. ഗായത്രിയെ വിട്ടിട്ട്, കതക് അടച്ച് അവൾ എൻ്റെ അടുത്ത് വന്ന് ഇരുന്നു.
എനിക്ക് അവളെ ശെരിക്ക് ഇഷ്ടപ്പെട്ടു ചേച്ചി. നമ്മുക്ക് അവളെ നമ്മുടെ റൂമിലോട്ട് മാറ്റിയാലോ?
മാറ്റാം ചക്കരെ, പക്ഷെ ഇപ്പൊ തന്നെ അങ്ങനെ ചെയ്താൽ എല്ലാർക്കും സംശയം തോന്നും. കുറച്ച് ദിവസം അവൾ നമ്മുടെ കൂടെ നടക്കുന്നത് എല്ലാരും കാണട്ടെ, എന്നിട്ട് ഞാൻ വാർഡനോട് സംസാരിക്കാം.
ശോ ഈ ചേച്ചിക്ക് കാഞ്ഞ ബുദ്ധിയാ, രേണു എന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു.
നീ ഈ മെയിലിന് ഒരു റിപ്ലൈ ടൈപ്പ് ചെയ്ത് വെക്ക്, ഞാൻ പോയി ഫ്രെഷായി വരാം.
ഞാൻ ലാപ്ടോപ് അവൾക്ക് കൊടുത്തിട്ട്, എൻ്റെ തുണി വാരി എടുത്ത് ബാത്റൂമിലോട്ട് നടന്നു. അല്ല നിനക്ക് ഈ ആഴ്ച അല്ലെ ക്യാമ്പസ് ഇൻ്റർവ്യൂ?
ആ ചേച്ചി, രണ്ട് ദിവസം ഉണ്ട് ക്യാമ്പസ് റിക്രൂട്ട്മെൻ്റ്, പോണോ വേണ്ടയോ എന്ന് ആലോചിക്കുവാ.
പോണം, ഇതൊക്കെ ഒരു എക്സ്പീരിയൻസാ രേണു, വിട്ട് കളയരുത്.
പിന്നെ… നിന്നോട് ഒരു കാര്യം ചോദിക്കട്ടെ?നിനക്ക് ഗായത്രിയോട് അസൂയ ഒന്നും ഇല്ലേലോ അല്ലെ?