ജോ : മ്മ്
സിതാര : ഞാൻ ഒരു കാര്യം പറഞ്ഞാൽ സർ വേറെ രീതിയിൽ എടുക്കരുത്..
ജോ : പറ ചേച്ചി
സിതാര : ചിലർ സെക്സിനു വേണ്ടി മാത്രം ഓരോരുത്തരെ വളയ്ക്കും
ജോ : ഞാൻ പറഞ്ഞല്ലോ..
സിതാര : എനിക്ക് മനസ്സിലായി സാറേ ഞാൻ ഒന്നു പറയട്ടെ.. നിങ്ങൾ തമ്മിൽ എങ്ങനെ ഒക്കെ ആണ് എന്ന് ഇവൾ പറഞ്ഞു… ഞാൻ ഇനി പറയുന്നത് ശെരി ആണോ തെറ്റാണോ എന്നൊന്നും എനിക്കറിയില്ല.. ഒരു റിലേഷൻഷിപ്പിൽ ഏറ്റവും പ്രേതനപ്പെട്ട ഒരു കടകം ആണ് സെക്സും.. നിങ്ങൾക്ക് അതിൽ ആഗ്രഹമില്ലേ?.. നിങ്ങൾ ഇപ്പോളും പ്രേമിച്ച നടക്കുന്നുണ്ട് ഞാൻ ചോദിച്ച്ചൂന്നെ ഉള്ളു
ജോ : അതിനുള്ള സമയം ആയില്ല ചേച്ചി..
സിതാര : അതെന്തുവാ?
ജോ : അതിന് അവളുടെ സമ്മതം കിട്ടണം
സിതാര : ആ പൊട്ടിക്ക് ഒരു പുന്നാകും അറിയില്ല അതാ ഞാൻ ആയിട്ട് പറഞ്ഞത്..
ജോ : എങ്കിലും.. എനിക്കൊരു കാര്യം കൂടി ചെയ്യണം.. അതിനുള്ള സമയം ആയില്ല.. അവൾക്കെന്നെ പൂർണ വിശ്വാസം ആയിട്ട് മതി
സിതാര : നിങ്ങളുടെ ഇഷ്ടം.. എന്നാൽ ശെരി ഞാൻ അവൾക്ക് കൊടുക്കാം
ഞാൻ : hello..
ജോ : ശെരിയാടോ ഞാൻ പിന്നെ വിളിക്കാം ഒന്നു ഫ്രീ ആയിക്കോട്ടെ..
അങ്ങനെ ഫോൺ കട്ട് ചെയ്തു അവർ തമ്മിൽ സംസാരിച്ച കാര്യം എല്ലാം സിതാര എന്നോട് പറഞ്ഞു…. ഈ സർ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് ഉറപ്പ് ആണ് എന്ന് സിതാര എന്നോട് പറഞ്ഞു.. ജോ എന്നെ സ്നേഹിക്കുന്നുണ്ട് എന്ന് എനിക്കും അറിയാമല്ലോ.. പിന്നെയും കുറച്ചു നാളുകൾ കടന്നു പോയി.. ഇതിനിടയിൽ ജോ വരുകയും പഴയതുപോലെ ഞങ്ങൾ പ്രേമിക്കുകയും ഒക്കെ ചെയ്തു..