എന്തോ നിഷ്കളങ്കമായ ആ ചോദ്യത്തിൽ ഞാനും എതിർപ്പ് പറഞ്ഞില്ല.. ഞങ്ങൾ ആ കായലിനെ സാക്ഷി ആക്കി കെട്ടിപിടിച്ചു.. ആദ്യമായി.. ഒരു ആലിംഗണത്തിനും ഇത്ര ഫീൽ ഉണ്ട് എന്ന് ഞാൻ അറിഞ്ഞു…. വീണ്ടും വീണ്ടും ജോയെ എനിക്ക് വാരി ലുണരാൻ തോന്നി എങ്കിലും ഞാൻ ചെയ്തില്ല പിന്നെ പിന്നെ ജോ വരുമ്പോൾ കെട്ടിപിടിച്ചു കാര്യം പറയുന്നത് ഒരു പതിവായി….
ഒരിക്കൽ വന്നിട്ട് തിരിച്ചു പോയ ആള് 5 മിനിറ്റ് കഴിഞ്ഞു എന്നെ വിളിച്ചു സത്യം പറഞ്ഞാൽ ആ ഫോൺ വന്നപ്പോൾ ഞാൻ പേടിച്ചു പോയി.. ചെറിയ ഒഎഡിയോട് കൂടി ഞാൻ ഫോൺ എടുത്തു
ഞാൻ : hello.. എന്തെ
ജോ : ഡോ വിനു കുട്ടാ.. ഞാൻ ഒന്നൂടെ ഒന്നു വന്നോട്ടെ..
ഞാൻ : എന്ത് പറ്റി
ജോ : ഒന്നൂടെ യാളെ ഒന്നു കാണണം എന്ന് തോന്നുന്നു
ഞാൻ : ഇപ്പോൾ കണ്ടതല്ലേ ഉള്ളു
ജോ : അതിനെന്താ ഒന്നൂടെ കണ്ടൂടെ.. ഞാൻ വരുവാ
ഞാൻ : എളുപ്പം. പോണേ സമയം ഇല്ല
ജോ : ഹ ok
അങ്ങനെ ജോ പിന്നെയും വന്നു എന്നെ നല്ലതുപോലെ കെട്ടിപിടിച്ചു.. എന്നിട്ട് എന്റെ തോളിൽ പിടിച്ചു കൊണ്ട് എന്റെ മുഖത്തേക്ക് നോക്കി.. ജോ യുടെ ആ സുന്ദരമായ കണ്ണുകൾ എന്റെ കണ്ണുകളിൽ ദൃഷ്ടി ഉരപ്പിച്ചു കൊണ്ട് ജോ എന്നോട് പറഞ്ഞു….
ജോ : i love you ഡോ… Really really really i love you..
ഞാൻ : ഇന്നിത് എന്ത് പറ്റി
ജോ : അറീല്ല…
ഞാൻ : ഇത് പറയാൻ ആണോ പിന്നെയും വന്നത്
ജോ : അതെ.. യാൾക്ക് ഒന്നും പറയാനില്ലേ
ഞാൻ : ഉണ്ടല്ലോ..