എന്നാപ്പിന്നെ ഇന്ന് ഞാൻ leave എടുക്കാൻ എന്ന് വിചാരിച്ചു. ഒരു ചായയും ഇട്ട് പുറത്ത് വന്നപ്പോൾ അവർ ജോലിക്ക് പോകാൻ വേണ്ടി റെഡി ആയി താഴെ വന്ന്.. എന്നെ നോക്കി ഒന്ന് ചിരിച്ചു.. എന്നിട്ട് chothichu ഓഫീസിൽ പോകുന്നില്ലേ എന്ന്.. ഞാൻ പറഞ്ഞു leave ആകി എന്ന്..
അവർ എൻ്റെ നമ്പർ ചൊതിച്ചു ഞാൻ പറഞ്ഞു കൊടുത്തു.. അതും വാങ്ങി അവർ താഴെ പോയി അവുരടെ വണ്ടിയും എടുത്ത് കൊണ്ട് പോയി.. ഞാൻ ഇന്നലെ നടന്നതും അലോജിച്ച് വീണ്ടും കട്ടിലിൽ വന്ന് കിടന്നു..
ഒരു 12 മണി ആയിപ്പോൾ ഒരു ഫോൺ കോൾ വന്നു അവരുടെ ആയിരുന്നു.. കൂടെ ഉളളവർ എപ്പോ വരും എന്ന് ചോതിച്ചോണ്ട്.. ഞാൻ പറഞ്ഞു 7 മണി ആകും എന്ന്.. ഓകെ എന്ന് പറഞ്ഞുകൊണ്ട് കോൾ കട്ടായി.
തുടരും…