അപ്പോഴും, അമ്മ വരാൻ സാധ്യതയുണ്ടെന്ന ചിന്ത അവളെ അലട്ടി. പക്ഷേ, ഇനിയെത്ര നേരം കാത്തിരിക്കണം?
ജീവിതത്തിലാദ്യമായാണ്, ആരോ തന്നെ ഇത്രമാത്രം സ്നേഹിക്കുന്നത്, ഇപ്പറയുന്നതെല്ലാം അനുസരിക്കാൻ തോന്നുന്നത്. ശരീരം കൊണ്ടും മനസ്സുകൊണ്ടും, ആൺകുട്ടിക്കായ് കാത്തിരുന്ന ആ ഹൃദയം ഇതാ തുറക്കപ്പെട്ടിരിക്കുന്നു. അവന്റെ ചുംബനങ്ങളിൽ ആ മുറി ആകെ നിറഞ്ഞു. സ്വന്തം ശരീരത്തിന്റെ മനോഹാരിത അമ്പിളിയ്ക്ക് അപ്പോഴാണ് നേരാംവണ്ണം തിരിച്ചറിഞ്ഞത്…
തുടരണോ ?
കുറച്ചു ദിവസം deputation വർക്കാണ്, ബാക്കി ഭാഗങ്ങൾ വൈകുന്നതിൽ ക്ഷമിക്കുക
നിങ്ങളുടെ അഭിപ്രായം വേണം. സൊ പ്ളീസ് do മെൻഷൻ