പ്രിയപ്പെട്ട സുഹൃത്തുക്കളെ.. എന്റെ ഡയറിക്കുറിപ്പ് മൂന്നാം ഭാഗത്തോടെ നിർത്തുകയാണ്. മൂന്നു ഭാഗങ്ങളും പ്രതീക്ഷിച്ച പോലെ സ്വീകരിക്കപ്പെട്ടില്ല. എന്റെ അനുഭവങ്ങളോ അത് അവതരിപ്പിച്ച രീതിയോ വായനക്കാർക്ക് ഇഷ്ട്ടപ്പെട്ടില്ല എന്നാണ് ഇതിൽ നിന്ന് മനസിലാകുന്നത്. വീണ്ടും ഒരു ആസ്വാദകൻ എന്ന നിലയിൽ ഇവിടെ കാണും.
സിദ്ധു (മുംബൈ മലയാളി)
പ്രിയപ്പെട്ട അഡ്മിൻ..
ദയവായി ഇത് പ്രസിദ്ധീകരിക്കണം.
PART-01 – PART-02 – PART-03 ….PLEASE READ AND SUPPORT THIS AUTHOR BY: SASI.MBBS