ഞാൻ നോക്കിയപ്പോൾ അക്ഷരയാണ്
“ടാ റൂമിലേക്ക് വന്നേ വേഗം ”
“എന്തിന് പോടി”
“പ്ഫ മര്യാദക്ക് വാടാ ”
“എന്തിന് … നീ പൊക്കെ നാളെ കാണാം ഇനി”
“നീ വരുന്നോ ഇല്ലയോ… വന്നില്ലേൽ പിന്നെ എന്നെ ഇനി കാണണ്ടേ നീ”
“അക്ഷര നീ എന്താ പറയുന്നേ ഇപോ വന്ന എങ്ങന അവിടെ വേറെ പിള്ളേർ ഒക്കെ ഇല്ലേ ആകെ സീൻ ആവും ”
” ഒരു സീനും ഇല്ല അവർ എല്ലാം 8 ആം നമ്പർ മുറിയിൽ ഇരുന്ന് ചീട്ടു ക്ളിക്കുവാ മിസ് ഒക്കെ ഉണ്ട് ഞാൻ ഇവിടെ 7 ആം നമ്പർ മുറിയിൽ ഉണ്ട് ഒറ്റക്ക്. തലവേദന ന്നും പറഞ്ഞു കിടക്കുവാ നീ വേഗം വ”
“എടി എന്നാലും ആരെങ്കിലും കണ്ടാൽ”
“നീ വരുന്നോ ഇല്ലയോ… വന്നില്ലേൽ പിന്നെ എന്ന മറന്നേക്കൂ”
“അയ്യോ വേണ്ട ഞാൻ …. ഞാൻ വരാം”
“ആ വേഗം വ”
ഞാൻ ഫോണ് മാറ്റി വച്ചു നോക്കിയപ്പോൾ റൂമിൽ അവന്മാരും സറും ഒക്കെ വട്ടം കൂടെ ഫുൾ അടിയും ബഹളവും ആണ് , ഞാൻ അവർ ശ്രദ്ധിക്കാത്ത രീതിയിൽ റൂമിന് പുറത്ത് ഇറങ്ങി .. സമയം നന്നേ വൈകിയ കൊണ്ട് ലൈറ്റ് ഒക്കെ കുറവ് ആയിരുന്നു
ഞാൻ പതിയെ നടന്നു ലേഡീസ് ന്റെ റൂമിന്റെ അടുത്ത് എത്തി .
അവൾ പറഞ്ഞ പോലെ തന്നെ 8ആം നമ്പർ റൂമിൽ ബഹളവും ചിരിയും കേൾക്കുന്നുണ്ട്
ഞാൻ അതിനെ കടന്നു 7 ആം.നമ്പർ റൂമിനു മുന്നിൽ എത്തി ഡോർ തുറന്നു കിടക്കുകയാണ് .. ഞാൻ അല്പം ഭയത്തോടെ അകത്തേക്ക് കയറി റൂമിൽ അരണ്ട വെളിച്ചമേ ഉള്ളൂ, ബെഡിൽ ആരോ കിടപ്പുണ്ട്
“അക്ഷര…”
ഞാൻ പതിയെ വിളിച്ചു
മറുപടി ഒന്നും വന്നില്ല
“അക്ഷ ”
ഞാൻ അതും പറഞ്ഞു ആ രൂപത്തിൽ മൂടിയിരുന്ന ബെഡ് ഷീറ്റ് വലിച്ചു