ഇക്ക ആളെ നോക്കി ഇരിപ്പാണ് വിനോദ് പറയുന്നതെല്ലാം കേട്ട്.
ഷോപ്പ് നടത്താൻ ആണിനെ നിർത്താൻ കഴിയില്ല അവിടെ ജോലിക്കാർ ഉണ്ട് അവര് ഗേൾസ് ആണ്. ഷോപ്പിൽ വരുന്നവർ അവർക്സ് ഇഷ്ടം മനസിലാക്കി കൊണ്ട് കാണിക്കുക cash മേടിക്കുക വരുന്നവർക്കു ബുദ്ധിമുട്ട് ഉണ്ടാവാതെ നോക്കുക.
കുറെ നോക്കി ആളെ കിട്ടുന്നില്ല സാലറി ഒക്കെ കൊടുക്കാം എന്ന് പലരോടും പറഞ്ഞെങ്കിലും ആരും തയ്യാറല്ല. അതുകൊണ്ടാണ് നിന്റെ അടുക്കൽ വന്നതെന്ന് ഇക്കനോട് വിനോദ് പറഞ്ഞു.
അതിനു ഇക്ക പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു. പെട്ടെന്ന് ഇങ്ങനെ വന്നു പറഞ്ഞാൽ എങ്ങനെ പറ്റും നോക്കാം എന്ന് പറഞ്ഞു.
പക്ഷെ വിനോദ് ആകെ നിരാശയിൽ ആയിരുന്നു. അപ്പോഴാണ് വിനോദ് എന്നെ നോക്കുന്നത്.
വിനോദ് : ടാ ഞാൻ ഒരു കാര്യം പറഞ്ഞാൽ നിനക്ക് ഒന്നും തോന്നരുത്.
ഇക്ക : എന്താടാ പറയ്
വിനോദ് : കുറച്ചു ദിവസം നിനക്ക് ബുദ്ധിമുട്ട് ഇല്ലേൽ ജെസ്സിയെ കടയിൽ നിർത്താമോ.
ഇക്ക : ടാ അതുപിന്നെ
വിനോദ് : നീ എങ്ങനെ എങ്കിലും സന്മദിക്ക് അല്ലേൽ വേറെ വഴിയില്ല കുറച്ചു ദിവസം മതി പുതിയ ആൾ വരുന്ന വരെ.
ഇക്ക : ദാആതുപിന്നെ അവളുടെ വീട്ടുകാർ അറിഞ്ഞാൽ
വിനോദ് : അവരുടെ കാര്യം നീ പറയണ്ട എന്നോട്.
എന്റെ വീട്ടുകാരുടെ എല്ലാ കാര്യങ്ങളും ഇക്ക വിനോദിനോട് പറഞ്ഞിട്ടുണ്ട്.
എന്നേക്കാൾ ഇളയത് ആണേലും അവൻ എന്നെ പേര് വിളിക്കു ഞാനും.
ഇക്ക എന്നെയൊന്നു നോക്കി വീണ്ടും വിനോദിനെ നോക്കി പറഞ്ഞു അത് സെരിയാവൊഡാ മോൻ ഒക്കെ ഉണ്ട് അവനു പാൽ ഒക്കെ കൊടുക്കണം.
വിനോദ് : അതാണോ പ്രിശനം എങ്കിൽ കുഞ്ഞിനേം കൂട്ടിക്കോ
ഇക്ക : ടാ കൊച്ചു കടയിൽ വന്നാൽ അടങ്ങി ഇരിക്കില്ല
വിനോദ് : അതൊന്നും സാരല്ല അവിടെ കൊച്ചിനെ നോക്കാൻ ആളുണ്ട് കൂടെ.
ഇക്ക വീണ്ടും എന്നെ നോക്കി
ഇക്ക : (എന്നെ നോക്കി കൊണ്ട് )നീ പറ നിന്റെ അഭിപ്രായം പോലെ
ഞാൻ : എനിക്ക് ജോലിയുണ്ട് ഇവിടെ അതൊക്കെ കഴിയണ്ടേ വരാൻ.