ആയിഷയുടെ ജീവിതം 4 [Love]

Posted by

വിനോദ് : ഞാനോ എപ്പോ

ഞാൻ : കള്ളം പറയല്ലേ ഇടക്കൊക്കെ നിന്റെ നോട്ടവും സംസാരവും മനസ്സിലാവുന്നുണ്ട്

വിനോദ് : വെറുതെ ആയിശുവിന് തോന്നുന്നതാ

ഞാൻ : ഓ പേരൊക്കെ വിളിക്കാൻ തുടങ്ങിയോ

വിനോദ് : പേര് വിളിച്ചാൽ എന്താ ഇഷ്ടായില്ലേ

ഞാൻ : മ്മ് ഇഷ്ടായി 😜

വിനോദ് : എന്തിനാ നേരത്തെ താങ്ക്സ് പറഞ്ഞത്

ഞാൻ : അത് ഫോൺ നന്നാക്കി തന്നില്ലേ അതിനു

വിനോദ് : അതിനുള്ളതുള്ളത് അവിടെ വച്ചു തന്നില്ലേ

ഞാൻ : എന്ത്

വിനോട് : വീട്ടിൽ വന്നപ്പോ പറഞ്ഞില്ലേ അത് തന്നെ ധാരാളം

ഞാൻ : ഓഹ് അതോ അത് അപ്പോഴത്തെ ദേഷ്യം കൊണ്ട്കാണാൻ പാടില്ലാത്തതു കണ്ടാൽ പിന്നെ പറയണ്ടേ

വിനോദ് : പിന്നെ എന്തിനാ ഇപ്പോ താങ്ക്സ് പറഞ്ഞത്

ഞാൻ : അത് പിന്നെ തെറ്റ് എന്റേം കൂടി ആണല്ലോ ദേഷ്യപ്പെട്ട ഇറങ്ങി പോയെന്നു മനസിലായി അതാ ഞാൻ

വിനോദ് : അത് സാരമില്ല തന്നെ കണ്ടിട്ടല്ല ഞാൻ എനിക്ക് നിന്റെ ഇക്കാനോടും വീട്ടുകാരോടും ഉള്ള ഇഷ്ടം കൊണ്ട ഒന്നും പറയാതിരുന്നേ തിരിച്ചു

ഞാൻ : അത് ശെരി അപ്പോ കണ്ടതൊന്നും തെറ്റല്ലേ

വിനോദ് : അതിനു ഒന്നും കണ്ടില്ലല്ലോ

ഞാൻ : നുണ പറയണ്ട കണ്ടെന്നു എനിക്കറിയാം

വിനോദ് : എന്ത് കണ്ടെന്നു

ഞാൻ : അയ്യേ അത് ഞാൻ ആണോ പറയണ്ടേ താണല്ലേ കണ്ടേ

വിനോദ് : അതിനു ഞാൻ ഒന്നും കണ്ടില്ലല്ലോ

ഞാൻ : ഇനിയും കിടന്നു ഉരുണ്ടു കളിക്കണ്ട

വിനോദ് : എന്ത് കളിക്കാൻ

ഞാൻ : ഒന്നും

കാണേണ്ടതൊക്കെ കണ്ടിട്

വിനോദ് : എന്ത് കണ്ടെന്ന പറയുന്നേ

ഞാൻ : കണ്ടില്ലേ ഒന്നും

വിനോദ് : ഇല്ല

ഞാൻ : പിന്നെ അവിടെ നിന്നു നോക്കിയത് പിന്നെ എന്താ

വിനോദ് : എന്ത് നോക്കാൻ

ഞാൻ : എനിക്ക് ദേഷ്യംഭവാരുന്നണ്ട്

വിനോദ് : ദേഷ്യം വരുവണേൽ ഞാൻ എന്ത് ചെയ്യാൻ

Leave a Reply

Your email address will not be published. Required fields are marked *