കാറ്റു വന്നത് പോലെ, ഓർക്കപ്പുറത്തു ആയത് കാരണം, കണ്ടു കൊണ്ടിരുന്ന തുണ്ട് അയാൾ കണ്ടിരിക്കാൻ ആണ് സാധ്യത എന്ന് ന്യായമായും സന്ധ്യ സംശയിച്ചു..
കഴിയാവുന്ന വേഗത്തിൽ, സന്ധ്യ അത് ഓഫ് ചെയ്തുവെങ്കിലും, അയാൾ കടന്നു വന്നതിന് ശേഷം ആയിരുന്നു എന്നത് തർക്കം ഇല്ലാത്ത കാര്യം ആണെന്ന് ഉറപ്പാണ്…
കമ്പാർട്മെന്റിലെ അരണ്ട വെളിച്ചത്തിൽ, കള്ളക്കണ്ണ് കൊണ്ട് സന്ധ്യ അയാളെ പാളി നോക്കി..
ഒരു ഭേദപ്പെട്ട ഒരു ചുള്ളൻ ആണ്, അയാൾ…
പാന്റ്സും സ്ലേക്ക് ഷർട്ടും ആയിരുന്നു, അയാളുടെ വേഷം…
സ്ലേക്ക് അയാൾ ഇൻ ചെയ്തിരിക്കുന്നു.. ( അത് ഒരു കണക്കിന് നന്നായി എന്നോർത്ത് സന്ധ്യ ഊറി ചിരിച്ചു…
സുമുഖൻ മാത്രമല്ല, നല്ല ഉറച്ച ബോഡി ആണ് അയാളുടേത് എന്ന് എളുപ്പം മനസ്സിലായി…
മേൽച്ചുണ്ട് നിറഞ്ഞു നിൽക്കുന്ന വെട്ടി ഒതുക്കിയ മനോഹരമായ മീശ അയാൾക്ക് ഉണ്ടായിരുന്നു…
അത് കണ്ട സന്ധ്യയ്ക്ക് എങ്ങു നിന്നോ ഒരു തരിപ്പ് ഉണ്ടായി….
അയാൾ സന്ധ്യയുടെ അഭിമുഖമായി ഇരുന്നു..
അരിഞ്ഞു നിർത്തിയ മേൽ മീശക്ക് കീഴെ ചുണ്ടിൽ മായാതെ കിടന്ന ചിരി, കള്ളം കണ്ടു പിടിച്ചതിന്റെ കള്ള ചിരി തന്നെയെന്ന് സന്ധ്യ വിശ്വസിച്ചു….
അയാൾ സന്ധ്യയെ നോക്കി ചിരിച്ചു…,
സന്ധ്യ അയാളെയും!
കുറഞ്ഞ പക്ഷം കൊല്ലം വരെ എങ്കിലും, തനിക്ക് ഇയാൾ മാത്രം ആണ് കൂട്ട് എന്ന യാഥാർഥ്യം സന്ധ്യയെ കുളിര് കോരി…
ഒപ്പം തന്നെ, മറ്റാരും സാക്ഷി ആവാൻ പോലും ഇല്ലല്ലോ എന്ന യാഥാർഥ്യം…. സന്ധ്യയ്ക്ക് നോവായി…