സ്ത്രീ ശരീരത്തില്‍ പുരുഷനെ ഏറ്റവും ആകര്‍ഷിക്കുന്നതെന്താണ്?

Posted by

സ്ത്രീ ശരീരത്തില്‍ പുരുഷനെ ഏറ്റവും ആകര്‍ഷിക്കുന്നതെന്താണ്?

 

സ്ത്രീ ശരീരത്തില്‍ പുരുഷനെ ഏറ്റവും ആകര്‍ഷിക്കുന്നതെന്താണ്? അല്ലെങ്കില്‍, പുരുഷന്‍‌മാരെ ആകര്‍ഷിക്കാന്‍ ഏത് രീതിയിലുള്ള വസ്ത്രമാണ് ധരിക്കേണ്ടത്? ഇത്തരം ചോദ്യങ്ങള്‍ സാധാരണയാണ്. ലോകമുള്ള കാലത്തോളം ഇത്തരം ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും എന്ന വസ്തുത മനസിലാക്കി ഒരിക്കല്‍ കൂടി ഇക്കാര്യം പരിശോധിക്കാം.

സ്ത്രീയുടെ ശരീരത്തിന്‍റെ ഏതുഭാഗമാണ് പുരുഷനെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത് എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കുക പ്രയാസമാണ്. കാരണം, അത് മനഃശാസ്ത്രപരമായ ഒരു കാര്യമാണ് എന്നതുതന്നെ. ഓരോ പുരുഷനും സ്ത്രീശരീരത്തെക്കുറിച്ച് വ്യത്യസ്തമായ വീക്ഷണങ്ങളായിരിക്കും. അവന്‍റെ അഭിരുചികളും കാഴ്ചപ്പാടുകളുമാണ് സ്ത്രീ ശരീരത്തിന്‍റെ ലൈംഗികലക്ഷണങ്ങളുടെ അടിസ്ഥാനം.

ചിലര്‍ക്ക് സ്ത്രീകളുടെ മുഖമായിരിക്കും താല്‍പ്പര്യം. നീളം കൂടിയ മുഖമുള്ള സ്ത്രീകള്‍ ചിലരുടെ ദൌര്‍ബല്യമാണ്. ആകര്‍ഷകമായ കണ്ണുകളാണ് ചില പുരുഷന്‍‌മാരെ വീഴ്ത്തുന്നത്. കടക്കെണ്ണെറിഞ്ഞു വീഴ്ത്തുക എന്നു കേട്ടിട്ടില്ലേ, പെണ്ണിന്‍റെ മിഴിയിണകള്‍ കൂരമ്പുപോലെ കരുത്തുള്ളതും താമരയിതള്‍ പോലെ ഭംഗിയുള്ളതുമാണെന്നാണ് ചില പുരുഷന്‍‌മാരുടെ അഭിപ്രായം.

സ്ത്രീയുടെ കാലുകളും കൈകളുമാണ് മറ്റ് ചിലരെ ആകര്‍ഷിക്കുന്നത്. പൊക്കിള്‍ച്ചുഴിയാണ് ഇനി ചിലര്‍ക്ക് പ്രിയം. എന്നാല്‍, ലോകത്ത് ഏറ്റവും കൂടുതല്‍ പുരുഷന്മാരെ ആകര്‍ഷിക്കുന്ന സ്ത്രീശരീരഭാഗം മാറിടമാണെന്നാണ് ചില പഠനങ്ങള്‍ തെളിയിക്കുന്നത്. സ്ത്രീകളുടെ മാറിട സൌന്ദര്യത്തിന്‍റെ ആരാധകരാണ് പുരുഷകേസരികളില്‍ ഭൂരിഭാഗവും. ലൈംഗികബന്ധത്തിനിടെ പുരുഷനെ ഏറ്റവും ആവേശഭരിതനാക്കുന്നതും സ്ത്രീയുടെ മാറിടങ്ങളാണെന്നാണ് പഠനങ്ങള്‍.

ഇക്കാര്യത്തിലും പുരുഷന്‍റെ അഭിരുചികള്‍ വ്യത്യസ്തമാണ്. ചിലര്‍ക്ക് വലിയ മാറിടമുള്ള സ്ത്രീകളോടാണ് ആകര്‍ഷണം തോന്നാറ്. എന്നാല്‍ മറ്റു ചിലര്‍ക്കാകട്ടെ ചെറിയ, സുന്ദരമായ മാറിടങ്ങള്‍ക്കാണ് മൂല്യം കല്‍പ്പിക്കുന്നത്. ലൈംഗിക വേഴ്ചയ്ക്കിടെ മാറിടങ്ങളില്‍ തഴുകുന്നത് സ്ത്രീകളെ ഏറെ ഉത്തേജിപ്പിക്കുന്ന അനുഭവമാണെന്നതും അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്.

മാറിടസൌന്ദര്യത്തിന് സ്ത്രീകള്‍ വളരെ പ്രാധാന്യം കല്‍പ്പിക്കുന്നുമുണ്ട്. മുലകൊടുത്താല്‍ മാറിടത്തിന്‍റെ സൌന്ദര്യം നഷ്ടമാകുമെന്ന് കരുതി സ്വന്തം കുഞ്ഞിന് മുലപ്പാല്‍ നിഷേധിക്കുന്ന അമ്മമാര്‍ വിരളമല്ല. പലവിധ ക്രീമുകളും മരുന്നുകളും ഉപയോഗിച്ച് മാറിടങ്ങള്‍ക്ക് സൌന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം സ്ത്രീകള്‍ക്കിടയില്‍ കാണാം. മാറിട സൌന്ദര്യം വര്‍ദ്ധിപ്പിക്കാനായി ശസ്ത്രക്രിയകള്‍ നടത്തുന്ന ഹോളിവുഡ് സിനിമാതാരങ്ങളുടെ കഥകള്‍ ദിനം‌പ്രതി മാധ്യമങ്ങളില്‍ കാണാറുമുണ്ട്.

നായികമാരുടെ മാറിടം പരമാവധി പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള വസ്ത്രധാരണം ഇപ്പോഴത്തെ സിനിമകളില്‍ സാധാരണയാണ്. പുരുഷപ്രേക്ഷകരെ ആകര്‍ഷിക്കുകയാണ് ലക്‍ഷ്യം. സിനിമകളിലെ മാദകനൃത്തരംഗങ്ങളുടെയും പ്രധാന ഐറ്റം മാറിടപ്രദര്‍ശനമാണ്. എന്തായാലും സ്ത്രീ ശരീരത്തില്‍ മാറിടമാണ് പുരുഷന്‍‌മാരുടെ ഇഷ്ടകേന്ദ്രം എന്നത് അഭിപ്രായ സര്‍വേകളിലൂടെയും പഠനങ്ങളിലൂടെയും തെളിയിക്കപ്പെട്ടിട്ടുണ്ട്.

കിടപ്പറയില്‍ പുരുഷനെ ആകര്‍ഷിക്കാനായി വസ്ത്രം തെരഞ്ഞെടുക്കുമ്പോള്‍ മാറിടം പരമാവധി അനാവരണം ചെയ്യുന്ന വസ്ത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ഉചിതം. യഥാസന്ദര്‍ഭത്തിലുള്ള ഒരു മാറിടചലനം തന്നെ പുരുഷനെ ഉത്തേജിപ്പിക്കുമെന്ന് ഉറപ്പ്.

Leave a Reply

Your email address will not be published. Required fields are marked *