ആയിഷയുടെ ജീവിതം 4
Aayishayude Jeevitham part 4 | Author : Love | Previous Part
ഹായ് കാത്തിരുന്നു ഷെമ കേട്ടു അല്ലെ എന്താ ചെയ്യാ എഴുതാൻ തുടങ്ങിയാൽ പിന്നെ ഇടക്ക് വച്ചു പോകാൻ കഴിയില്ലലോ പിന്നെ പേജുകൾ കൂട്ടി എഴുതണം എന്നുണ്ട് നല്ല സമയം എടുക്കും പരമാവധി ശ്രെമിക്കാം
അങ്ങനെ വിനോദ് വീട്ടിൽ നിന്നും പോയശേഷം എനിക്ക് വല്ലാത്തൊരു മാനസികാവസ്ഥ ആയിരുന്നു തെറ്റ് എന്റെ ഭാഗത്താണ് ഡോർ തുറന്നിട്ടത് കൊണ്ടല്ലേ കേറി വന്നത്.
വീട്ടിൽ അവനു സ്വാതന്ത്രം ഉള്ളത് കൊണ്ട് കേറി വന്നു.
എന്നാലും അവൻ ശേ…
കണ്ടു കാണും ശോ. അതോർക്കാൻ കൂടി വയ്യ അവനോടു അപ്പോഴുള്ള ദേഷ്യത്തിൽ നല്ല ചീത്ത പറഞ്ഞു. പറയേണ്ടത് തന്നെ പക്ഷെ എന്റെ ഭാഗത്തും തെറ്റില്ലേ എന്ന് ചിന്തിച്ചു.
അവൻ വന്നത് ഞാനും അറിഞ്ഞില്ല. എന്തോ അവൻ ഉള്ളത് കൊണ്ടല്ലേ ഫോൺ വേഗം നന്നാക്കി കിട്ടിയേ
ഇപ്പോഴത്തെ കാലത്തു ആരേം വിശ്വസിക്കാൻ പറ്റില്ല എന്നാ അവസ്ഥ ആയി .
എന്നാലും ഇക്കാടെ പ്രിയ സുഹൃത്തല്ലേ എന്തിനും ഏതിനും സഹായത്തിനും അവനല്ലേ ഉള്ളു എന്നൊക്കെ ഓർത്തു ഇരുന്ന്.
ഉമ്മയും ഉപ്പയും വന്നപ്പോ പറയണോ വേണ്ടയോ എന്നാലോചിച്ചു പറഞ്ഞാൽ ചിലപ്പോ അവനെ ഈ വീട്ടിൽ കയറ്റില്ല ഇക്കയും അവനോടു ദേഷ്യപ്പെടും ആകെ ഉള്ള സഹായവും ഉണ്ടാവില്ല.
അവർ വന്നപ്പോ അവൻ കേറിവന്നതൊന്നും പറഞ്ഞില്ല
ഞാൻ ഉമ്മയോട് ഫോൺ കൊണ്ടുവന്നു തന്നു എന്ന് മാത്രം പറഞ്ഞു
ഉമ്മ അവനെ പറ്റി നല്ല പയ്യനാ സ്നേഹമുള്ളവനാ എന്നൊക്കെ എന്തൊക്കെയോ പറഞ്ഞു അതൊന്നും എന്റെ തലയിൽ കേറി ഇല്ല.
ഉമ്മ : ഓൻ എപ്പോഴാ വന്നേ
ഞാൻ : ഉമ്മ പോയി കുറച്ചു കഴിഞ്ഞപ്പോ
ഉമ്മ : വന്നിട്ട് പെട്ടെന്ന് പോയോ
ഞാൻ : മ്മ് കേറിയില്ല പെട്ടെന്ന് പോണം എന്ന് പറഞ്ഞിറങ്ങി
ഉമ്മ : അവൻ ഉള്ളത് കൊണ്ട് എന്തേലും ഇതുപോലുള്ള സഹായങ്ങൾ ചെയ്യും
ഞാൻ : മ്മ്, ഉമ്മ അതിപ്പിന്നെ ഓനെ ഒന്ന് വിളിച്ചു തരാമോ